ജാര്‍ഖണ്ഡില്‍ വനിതാ പോലീസിനെ കൂട്ടൂ ബാലാത്സംഗം ചെയ്തു

ലത്തേഹാര്‍: ജാര്‍ഖണ്ഡില്‍ വനിത പോലീസിനെ മൂന്നംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ദേശീയപാത 75ല്‍ ജാഗ്‌ലാഗയ്ക്കു സമീപം റോഡിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

കുടുംബത്തോടൊപ്പം പോകവെയാണ് യുവതി പീഡനത്തിനിരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആയുധവുമായെത്തിയ ആക്രമികള്‍ വഹനം തടഞ്ഞ് സ്ത്രീയെ പുറത്തേക്കിട്ട് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share news
error: Content is protected !!
Scroll to Top