ചീട്ടുകളി സംഘം പിടിയില്‍

തിരൂര്‍: പുറത്തൂരില്‍ വയല്‍ വരമ്പത്ത് പണംവെച്ച് ചീട്ടുകളിച്ചിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. കാവിലക്കാടിനടുത്താണ് സംഭവം നടന്നത്. ഇവരില്‍ നിന്ന് 3800 രൂപ കണ്ടെടുത്തു.

തിരൂര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top