Section

malabari-logo-mobile

ചീട്ടുകളി സംഘം പിടിയില്‍

HIGHLIGHTS : പുറത്തൂരില്‍ വയല്‍ വരമ്പത്ത് പണംവെച്ച്

തിരൂര്‍: പുറത്തൂരില്‍ വയല്‍ വരമ്പത്ത് പണംവെച്ച് ചീട്ടുകളിച്ചിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. കാവിലക്കാടിനടുത്താണ് സംഭവം നടന്നത്. ഇവരില്‍ നിന്ന് 3800 രൂപ കണ്ടെടുത്തു.

തിരൂര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!