ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജി വയ്ക്കാന്‍ സംവിധായകന് പ്രിയദര്ശന് ഒരുങ്ങിയതായി റിപ്പോര്‍ട്ട. മുന്‍ സിനിമ മന്ത്രി ഗണേഷ്കുമാറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരി്ക്കുന്നത്.
ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
തനിക്ക് പിന്തുണ പ്രഖ്യാപിച്ച് കെഎഫ്ഡിസി ചെയര്മാന് സാബുചെറിയാനും രാജിക്കൊരുങ്ങിയെന്നും താന്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചെന്നും ഗണേഷ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





