ഗന്ധമുള്ള ‘കാമസൂത്ര2’ 4D യില്‍

കാമസൂത്ര ‘3 D’ യുടെ സംവിധായകന്‍ രൂപേഷ് പോള്‍ മറ്റൊരുദ്ഭുതത്തിന് ഒരുങ്ങുന്നു. കാമസൂത്രയുടെ രണ്ടാംഭാഗം 4D യില്‍ അണിയിച്ചൊരുക്കുന്നതാണ് രൂപേഷിന്റെ അടുത്ത പ്രൊജക്ട്.

4D യില്‍ ചിത്രം ഒരുക്കുന്നതിനാല്‍ തിയ്യേറ്ററില്‍ പ്രേക്ഷകന് ഒരോ സീനിനും അനുയോജ്യമായ ഗന്ധവും അനുഭവപ്പെടും.
ഏതായാലും കാമസൂത്ര 3D യിലെ നായിക ഷെര്‍ലിന്‍ ചോപ്ര ഈ ചിത്രത്തിലുണ്ടാവില്ല. ഹോളിവുഡ് നായികയെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യാനാണ് സംവിധായകന്റെ ഉദ്ദേശം.
കാമസൂത്ര 3D യുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍ ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും.

 

Share news
error: Content is protected !!
Scroll to Top