കോഴിക്കോട് മലയോര മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല. അതെസമയം അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top