കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ആഗസ്റ്റ് 23 ന് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രസിഡന്‍ഷല്‍ രീതിയില്‍ നടത്തുന്നതിനെതിരെ സ്വകാര്യ കോളേജ് മാനേജര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിക്ക് മുന്നിലുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.

Share news
error: Content is protected !!
Scroll to Top