പരപ്പനങ്ങാടി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാര്‍വാറില്‍ വച്ച് നടന്ന ദേശീയോദ്ഗ്രഥന വേദിയുടെ മത്സരത്തില്‍ കോല്‍ക്കളിയിലെ ജേതാക്കള്‍ക്ക് സ്വീകരണം നല്കി.
പരപ്പനങ്ങാടി ഷൈന്‍ ആര്‍ഡ്സ് ക്ലബ്ബാണ് വജയികള്. സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പരസിഡന്റ് പി. കെ ജമാലും മെമ്പര്‍മാരായ ഷാജഹാന്, നയീം എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



