കോയകുഞ്ഞി നഹ അനുസ്മരണം നാളെ

പരപ്പനങ്ങാടി: സ്വാതന്ത്ര സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കോയകുഞ്ഞി നഹയുടെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ശനിയാഴ്ച പരപ്പനങ്ങാടിയില്‍ നടക്കും.

സമ്മേളനം സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

 

Share news
error: Content is protected !!
Scroll to Top