കൊല്‍ക്കത്തയില്‍ തീപിടുത്തം;രണ്ട് പേര്‍ മരിച്ചു

കൊൽക്കത്ത: കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു. പതിപുകുർ മേഖലയിലാണ്​ തീപിടുത്തമുണ്ടായത്​. സിലിണ്ടർ പൊ​ട്ടി​െതറിച്ചതാണ്​​ തീപിടിത്തത്തിലേക്ക്​ നയിച്ചത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top