കെട്ടുങ്ങലില്‍ തോണിമറഞ്ഞ് 4 പേര്‍ക്ക് പരിക്ക്

രപ്പനങ്ങാടി: കെട്ടുങ്ങള്‍ അഴിമുഖത്ത് തോണിമറിഞ്ഞ് 4 മല്‍സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. മല്‍സ്യബന്ധനത്തിന് പോകുകയായിരുന്ന ദുല്‍ഹജ്കരിയ വള്ളമാണ് മറിഞ്ഞത്. പെട്ടന്നുണ്ടായ കടല്‍ക്ഷോഭമാണ് തോണി മറയാന്‍ കാരണമായത്. അപകടത്തില്‍ പരിക്കേറ്റ മാളിയേക്കല്‍ സിറാജ്(40),കെപി റസാഖ്(38),ഇ.സെയ്തലവി(40),സികെ നാസര്‍(38) എന്നിവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top