ആഭരണം നഷ്ടപ്പെട്ടു

പരപ്പനങ്ങാടി :പുത്തന്‍പീടിക- പരപ്പനങ്ങാടി യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിനിയുടെ രണ്ടര പവന്റെ പാദസരം നഷ്ടപ്പെട്ടു. പരപ്പനങ്ങാടി ഐടി സെന്റ്‌റിലെ വിദ്യാര്‍ത്ഥിനിയാണ്. ലഭിക്കുന്നവര്‍ 9895327318 നമ്പറില്‍ അറിയിക്കണം. പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top