കെ സുധാകരനെതിരായ വിജിലന്‍സ് കേസ് കോടതി തള്ളി.

തിരു:കെ സുധാകരന്‍ എംപിക്കെതിരായ വിജിലന്‍സ് കേസ് കോടതി തള്ളി. സുധാകരനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവില്ലെവില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ നേരത്തെ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും കേസില്‍ തുരന്വേഷം നടത്തണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

ജഡ്ജി കോഴവാങ്ങുന്നത് കണ്ടെന്ന സുധാകരന്റെ പരാമര്‍ശത്തെ സംബന്ധിച്ചാണ് വിജിലന്‍ലസ് അന്വേഷണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top