കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ ഭാര്യ മലയം പള്ളി മാധവി അമ്മ(63)

തിരൂരങ്ങാടി/വെന്നിയൂര്‍: കരുമ്പില്‍ പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ ഭാര്യ മലയം പള്ളി മാധവി അമ്മ(63) നിര്യാതയായി. മക്കള്‍: വിക്രമന്‍, വിജയന്‍, വസന്തന്‍(കഞ്ചിക്കോട് ആയുര്‍ വൈദ്യശാല), വിനോദ്, വാണിജയശ്രി. മരുമക്കള്‍:സുരേഷ്, ജീജ, ചിത്ര, ലതിക.

സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 9 ന് കൊടിമരം വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top