സിപി മുഹമ്മദ്‌കേയി കുഞ്ഞിമോന്‍ കേയി(78)

പരപ്പനങ്ങാടി: പനയത്തില്‍ മഹല്ല് പ്രസിഡന്റും ജുമാമസ്ജിദ് പ്രസിഡന്റുമായ സിപി മുഹമ്മദ്‌കേയി കുഞ്ഞിമോന്‍ കേയി(78) നിര്യാതനായി. ഭാര്യമാര്‍:പരേതയായ ആയിശ, ജമീല. മക്കള്‍: സക്കീര്‍, കുഞ്ഞിബീവി, നസീ, റസിയ, ഹാജറ. മരുമക്കള്‍: എ ഹംസക്കുട്ടി, കോയ, ബീരാന്‍കുട്ടി, മുസ്തഫ, ഹസീന.

Share news
error: Content is protected !!
Scroll to Top