കളരിക്കല്‍ മുഹമ്മദ് (72)

പരപ്പനങ്ങാടി: പുത്തന്‍പീടികയിലെ പരേതനായ കളരിക്കല്‍ കുഞ്ഞാല മാസ്റ്ററുടെ മകന്‍ മുഹമ്മദ് (72) നിര്യാതനായി.
ഭാര്യ സൈനബ. മക്കള്‍ ജാഫര്‍, ലൈല, ഷക്കീല, റസിയ, റംല, നജ്മു.
മരുമക്കള്‍ യൂസഫ്, ഇസ്മയില്‍, മുഹമ്മദ്കുട്ടി, ഫിറോസ്, നാസര്‍, ഹസീന.
Share news
error: Content is protected !!
Scroll to Top