പറമ്പന്‍ മുഹമ്മദ്(69)

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പറമ്പന്‍ മുഹമ്മദ്(69) നിര്യാതനായി.
ഭാര്യ ഇത്തീമു. മക്കള്‍ അബ്ദുള്‍ മജീദ്(ജിദ്ദ), സൈനബ. മരുമക്കള്‍ ഫസീല, അബ്ദുള്‍ അസീസ്(ഒമാന്‍).
Share news
error: Content is protected !!
Scroll to Top