കറുത്താമാക്കകത്ത് അബൂബക്കര്‍ ഹാജി(72)

പരപ്പനങ്ങാടി: ടൗണിലെ ആദ്യകാല വ്യാപാരിയായ കറുത്താമാക്കകത്ത് അബൂബക്കര്‍ ഹാജി(72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അക്ബര്‍, അന്‍വര്‍ (സൗദി), സല്‍മത്ത്, സക്കീന, സൗദാബി, സമീറ, സഫീറ, അഷ്‌റഫ്(പരേതന്‍).

ഇശാഅത്തുല്‍ ഇസ്ലാം സംഘം കമ്മിറ്റി അംഗമാണ്. ഖബറടക്കം ബുധനാഴ്ച പകല്‍ 10 മണിക്ക് പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Share news
error: Content is protected !!
Scroll to Top