യുദ്ധം അവസാനിച്ചു ഇനി സമാധാനത്തിന്റെ നാളുകള്‍; ഒബാമ.

വാഷിംഗ്ടണ്‍: അമേരിക്കയുടെ 44-ാം പ്രസിഡന്റായി സ്ത്യപ്രതിജ്ഞ ചെയ്തശേഷം ജനങ്ങള്‍ക്ക് മുമ്പില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് സമാധാനം പുലരുന്നതിന് അമേരിക്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സമൃദ്ധി മധ്യവര്‍ഗത്തിന്റെ ചുമതലയാണെന്നും ഒബാമ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഒബാമ സ്ത്യപ്രതിജ്ഞചെയ്തത്. അവധി ദിവസമായതിനാല്‍ ജനങ്ങള്‍ക്കായ് തിങ്കളാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top