കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി

കണ്ണൂര്‍:  കണ്ണൂര്‍ പാനൂര്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. അയല്‍വാസികളും സുഹൃത്തുക്കളുമായി ദൃശ്യ(20), സയന(20) എന്നിവരെയാണ് കാണാതായത്
തിങ്കളാഴ്ച പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ പോലീസില്‍ പാരതിപ്പെടുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥികളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പയന്നൂര്‍ ടവര്‍ ലൊക്കേഷനിലാണ് അവസാനമായി മൊബൈല്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നെന്നും പറയുന്നു

Share news
error: Content is protected !!
Scroll to Top