വിയ്യൂര്‍:: ഓണ്‍ലൈനിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കുറ്റത്തിന് രണ്ടു പേര്‍ പിടിയില്‍. പ്രമുഖ പരസ്യ മോഡലായ മുണ്ടത്തികോട് ചൊവ്വല്ലൂര്‍ വീട്ടില്‍ ക്രിസ്റ്റോ(18) ,പണിക്കപറമ്പില്‍ ജിഷ്ണു (18).എന്നിവരാണ് വിയ്യൂ പോലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും 35 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ കച്ചവടമെന്ന് ഇരുവരും സമ്മതിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





