ഒന്നാം ദിനത്തില്‍ കണ്ണൂര്‍ മുന്നില്‍

മലപ്പുറം കൗമാരകലയുടെ വസന്തോത്സവത്തില്‍ മത്സരത്തിന്റെ കേളികെട്ടുയര്‍ന്നു. ആദ്യദിനത്തിന് തിരശ്ശീല വീണപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക മുന്‍തൂക്കം
45 പോയി്‌ന്റോടയാണ് അവര്‍ മുന്നിട്ട് നില്ക്കുന്നത്. 43പോയിന്റ് വീതം നേടി എറണാകുളവും പാലക്കാടും തൊട്ടപിന്നിലുണ്ട്. മലപ്പുറത്തിന് 29 പോയന്റ് ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top