ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവ്.

തൃശൂര്‍ : കൈകൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ വാമിജ്യനികുത് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ചു വെന്ന കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

നാനോ എക്‌സല്‍ കേസില്‍ രണ്ട് കോടി രൂപ കൈകൂലി വാങ്ങിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിന്‍മേലാണ് അന്വേഷണത്തിനുത്തരവിട്ടിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കരയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top