എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 100 പേര്‍ മരിച്ചു

നൈജീരിയ : ഇന്നുപുലര്‍ച്ചെ നൈജീരിയയില്‍ എണ്ണ ടാങ്കര്‍ലോറി പൊട്ടിതെറിച്ച് 100 പേര്‍ മരിച്ചു. 50 പേര്‍പൂര്‍ണമായും കത്തികരിഞ്ഞുപോയി.

ഇന്നു പുലര്‍ച്ചെയാണ് സംഭം നടന്നത്. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും എണ്ണ ശേഖരിക്കാനെത്തിയ നാട്ടുകാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്.

കടുത്ത ദാരിദ്യം അനുഭവിക്കുന്ന ജനങ്ങളുളള നൈജീരിയയില്‍ ഇത്തരം സംഭവങ്ങ പതിവാണ്. കഴിഞ്ഞവര്‍ഷം പെട്രോള്‍ ട്രാങ്ക് പൊട്ടിത്തെരിച്ച് 50 പേര്‍ മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top