HIGHLIGHTS : കോട്ടക്കല്‍: ജില്ലയിലെ അഴിമതി വിരുദ്ധ സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു പിഎംഎസി അവാര്‍ഡ് സലീംവടക്കന്. കോട്ടക്കലില്‍ ചേര് സംഗമം ...
കോട്ടക്കല്‍: ജില്ലയിലെ അഴിമതി വിരുദ്ധ സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു പിഎംഎസി അവാര്‍ഡ് സലീംവടക്കന്. കോട്ടക്കലില്‍ ചേര് സംഗമം ജില്ലാ കൗസില്‍ ചെയര്മാന് നജീബ് കുരുണിയന് ഉദ്ഘാടനം ചെയ്തു. ജനറല്‍ കവീനര്‍ അഡ്വ. കെ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിജിലന്‍സ് സമിതിയംഗം കുഞ്ഞാലന്‍ വെിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. പിപി ജബ്ബാര്‍, ഡോ. ശശി, തിരൂര്‍ പി കുഞ്ഞിമുഹമ്മദ്,എംകെ ഹംസ ഹാജി അഡ്വ. രാധാകൃഷ്ണന് നായര്‍, കെ എം കു’ി പുത്തൂര്‍, കെ സ്വലാഹുദ്ദീന്‍, സി രാമന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു.