അഫ്ഗാനില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു.

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ നാലു പോലീസുകാരുള്‍പ്പെടെ 12 പേര്‍ മരിച്ചു. ബര്‍ദാക് പ്രവിശ്യയിലെ സയീദാബാദിലെ നാറ്റോ താവളത്തിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു.

സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top