Section

malabari-logo-mobile

അഫ്ഗാനില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു.

HIGHLIGHTS : കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ നാലു പോലീസുകാരുള്‍പ്പെടെ 12 പേര്‍ മരിച്ചു. ബര്‍ദാക് പ്രവിശ്യയിലെ സയീദാബാദിലെ നാറ്റോ താവളത്തിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു.

സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!