സുബൈദ (63) നിര്യാതയായി

പരപ്പനങ്ങാടി: കോവിലകം റോഡ് കറുത്തമാക്കകത്ത് അബ്ദു സലാമിന്റെ ഭാര്യ സുബൈദ (63) നിര്യാതയായി. മക്കള്‍: ജസീന ,ജംഷീര്‍ . മരുമക്കള്‍ :ഹസ്സന്‍ ( കോയമ്പത്തൂര്‍ ഇലക്ടി സിറ്റി) സെറീന .

Share news
error: Content is protected !!
Scroll to Top