സൈനബ( 65 ) നിര്യാതയായി

പരപ്പനങ്ങാടി: അറ്റത്തങ്ങാടി സ്വദേശി നെച്ചിക്കാട്ട് ഖാലിദ് ഹാജിയുടെ ഭാര്യ സൈനബ( 65 ) നിര്യാതയായി. മക്കൾ: ഫൈസൽ, ഉബൈദ്, നൗഷാദ്, സഹർ ബാനു, ഫായിസ്. മരുമക്കൾ: ഹാശിർ, സെക്കീന, റഹിയാനത്ത്, അസ്മാബി ,നഹീദ

Share news
error: Content is protected !!
Scroll to Top