HIGHLIGHTS : Youths take part in a special journey called 'Cycle Addiction Against Drunkenness'

തിരൂരങ്ങാടി: ലഹരിക്കെതിരെ സൈക്കിള്‍ പര്യടനം നടത്തി യുവാക്കള്‍.
കൊടിഞ്ഞി പെടലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘ലഹരിക്കെതിരെ സൈക്കിള്‍ ലഹരി’ എന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൂടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ പര്യടനം നടത്തിയത്.
ക്ലബ് സൈക്ലിസ്റ്റുകളായ സിറാജുദ്ദീന്‍, നിസാര്‍ സി , നിസാര്‍ കെ, മുനീര്‍ എം. എസ്, മുബഷിര്‍, റാഷിദ് എന്നിവരുള്‍പ്പെട്ട ആറംഗ സംഘമാണ് വേറിട്ടരീതിയില്‍ സൈക്കിള്‍ യാത്ര നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു