രമേശ് ചെന്നിത്തലയെ മണ്ണിനും പിണ്ണാക്കിനും കൊള്ളില്ലെന്ന് യൂത്ത് ലീഗ് നേതാവ്

thalipparambuകണ്ണുര്‍: കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മണ്ണിനും പിണ്ണാക്കിനും കൊള്ളില്ലെന്ന് യൂത്ത്‌ലീഗ് സംസഥാനനേതവ് അന്‍സാരി തില്ലങ്കേരി. തളിപറമ്പിലെ സിഎച്ച് മന്ദിരം കഴിഞ്ഞ ദിവസം രാത്രിയില്‍ തീയിട്ട് നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ രൂക്ഷവിമര്‍ശനം

ഫേസ്വുക്കിലെ തന്റെ വാളിലാണ് അന്‍സാരി ആഭ്യന്തരമന്ത്രിക്കുനേരെ വിമര്‍ശനമുയര്‍ത്തിക്കുന്നത്. തളിപ്പറമ്പിലും പരിസരത്തും കുറച്ചുദിവസങ്ങളായി തുടരുന്ന അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് കാര്യക്ഷമമായ നടപടി എടുത്തിട്ടിസല്ലെന്ന് ആക്ഷേപമാണ് പ്രധാനമായും അന്‍സാരി ഉയര്‍ത്തുന്നത് ചെന്നിത്തലയേക്കള്‍ ഭേദം തിരുവഞ്ചൂരാണെന്ന് അഭിപ്രായവും പോസ്റ്റില്‍ തുറന്നെഴുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

Ansari Thillenkeri

പാവപ്പെട്ട രോഗികള്‍ ക്ക് അഭയ കേന്ദ്ര മായ തളിപ്പറന്പ് C H സെന്റര്‍ ഒരു സംഘം തീവ്രവാദി കൾ തകർത്തിരിക്കുകയാണ�് .നേരത്തെ ഒാഫീസ് തകർത്തവരെയുംമട്ടാന്പറത്തെ കടകൾ തകർത്തവരെയും അറസ്റ്റു ചെയ്തിരുന്നു വെന്കിൽ ഇതു സംഭവിക്കുമായിരുന്നില്ല.തളിപ്പറന്പ്C I തീവ്രവാദികളുടെ അച്ചാരം പറ്റിപ്പോയോ എന്നു സംശയിക്കേണ്ടിരിക്കുന്നു.രമേശ് ചെന്നിത്തലയെന്ന ആഭൃന്തരമന്ത്രി മണ്ണിനും പിണ്ണാക്കിനും കൊള്ളില്ലെന്ന് തെളിയിച്ചിരിക്കുകയാണ്, ഇതിലും എത്രയോഭേദം തിരുവന്ചൂരായിരുന്നു.ഇതുതിരുത്തിക്കാൻ ലീഗ് മന്ത്രിമാർക്കു കഴിയണം
Share news
error: Content is protected !!
Scroll to Top