
കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിന്‍ഡോയിലും ബോണറ്റിലും ഇരുന്നായിരുന്നു അപകടകരമായ കാര്‍ യാത്ര.
ശനിയാഴ്ച ചുരത്തില്‍ മഴയാത്രയ്ക്ക് എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചുരത്തിലുള്ളപ്പോഴായിരുന്നു സംഭവം.
ചുരം ഡിവിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ വാഹനം തടയുകയും തുടര്‍ന്ന് തൊട്ടില്‍പ്പാലം പൊലീസ് എത്തി തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




