യൂത്ത് ലീഗ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു പികെ ഫിറോസും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും നയിക്കും

മലപ്പുറം:  മുസ്ലീം യൂത്ത് ലീഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ സക്രട്ടറിയായി പി.കെ ഫിറോസും, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും തുടരും.

വൈസ്പ്രസിഡന്റുമാരായി മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എ്ന്നിവരും സക്രട്ടറിമാരായി സി.കെ മുഹമ്മദലി, നസീര്‍ കരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എനന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്
സംസ്ഥാന ഭാരവാഹി പട്ടികയില്‍ 11 പേരാണ് ഉള്ളത്. വനിതാ പ്രാതിനനിധ്യമില്ല.

ഹരിത മുന്‍ഭാരവാഹികളെ അനുകൂലിച്ച ടി.പി അഷറഫലി ഭാരവാഹി പട്ടിയിയില്‍ ഇടം പിടിച്ചില്ല.
മുസ്ലീംലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Share news
error: Content is protected !!
Scroll to Top