പ്ലാവ് കൊണ്ട് തുഞ്ചന്‍ കവാടം നിര്‍മ്മിച്ച് തിരൂരിന്റ കലാകാരന്‍ കോയ കുട്ടി

തിരൂര്‍; എഴുപത് പിന്നിട്ട തിരൂര്‍ പുതിയങ്ങാടി കണ്ണംകുളം സ്വദേശി എ കെ കോയ കുട്ടിയുടെ കരവിരുതില്‍ നിര്‍മ്മിച്ചത് നിരവധി മാതൃക ശില്പകലാ വിസ്മയങ്ങള്‍.

കോയക്കുട്ടി ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത് തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ കവാടം … ഒരു പക്ഷേ മരത്തില്‍ തുഞ്ചന്‍ കവാടം നിര്‍മ്മിച്ചിരിക്കുന്നത് അപൂര്‍വ്വമാണ് .

മാസങ്ങളോളം എടുത്താണ് ഈ ശില്പം പൂര്‍ത്തകീരിച്ചത്. നാട്ടിക ജുമാ മസ്ജിദ് ഇന്ത്യാ ഗേറ്റ് , ഇന്ത്യന്‍ പാര്‍ലമെന്റ്, അബുദാബി ശൈഖ് സായിദ് പളളി ദുബൈ ബുര്‍ജ് ഗലീഫ. ബുര്‍ജില്‍ അറബ്, ഈഫല്‍ ടവര്‍, താജ് മഹല്‍ . തുടങ്ങി നിരവധി മാതൃക ശില്പങ്ങളാണ് കോയക്കുട്ടി തന്റെ കരവിരുതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top