
കോഴിക്കോട് :ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഞായർ രാത്രി പതിനൊന്നോടെ പാളയത്താണ് അപകടമുണ്ടായത്.
സാരമായി പരിക്കേറ്റ യുവാവിനെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിയാനായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




