
പന്തീരാങ്കാവ്: ദേശീയപാത രാമനാട്ടുകര വെങ്ങളം റീച്ചില്‍ പന്തീരാങ്കാവ് ജങ്ഷനുസമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും മഴ കനത്തതോടെ വെള്ളം കയറി.
ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡ്രെയിനേജ് ഉയര്‍ത്തിയത് മലിനജലം വീടുകളിലേക്ക് വരാന്‍ കാരണമായെന്ന് പ്രദേശവാസി മൂപ്പില്‍ താഴത്ത് ഷൈജു പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




