പരപ്പനങ്ങാടിയില്‍ യുവാവ് തോട്ടില്‍ വീണ് മരിച്ചു

പരപ്പനങ്ങാടി:യുവാവ് തോട്ടില്‍ വീണ് മരിച്ചു. പരപ്പനങ്ങാടി ഉള്ളണം മുങ്ങാത്തുംതറ മുതു പാലത്തിങ്ങല്‍ പരേതനായ വേലായുധന്റെ മകന്‍ സുരേഷ് ബാബു(40)
ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പല്ലവിതോടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭിവിക്കുകയായിരുന്നു.

കൂടുതല്‍ വിവിരം ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top