പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി സുനി(39) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




