
താമരശേരി: താമരശേരിയില്‍ രണ്ട് ഗ്രാം എം ഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. തച്ചംപൊയില്‍ നെരോംപാറമ്മല്‍ സി കെ തരീബ് (33), പുതിയാറമ്പത്ത് പി സി സജീര്‍ (37) എന്നിവരെയാണ് താമരശേരി ഇന്‍സ്‌പെക്ടര്‍ എ സായുജ്കുമാര്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ സി കെ തരീബ്, പി സി സജീര്‍ യാണ് ഇവര്‍ പിടിയിലായത്. എംഡിഎംഎ വില്‍പ്പനയ്ക്ക് കാറില്‍ പോവുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




