HIGHLIGHTS : Young man arrested for being intoxicated
പെരിന്തല്‍മണ്ണ മാലാപറമ്പില്‍ ലഹരിയുമായി കോട്ടക്കല്‍ സ്വദേശിയായ യുവാവ്‌നെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കല്‍ ചങ്കുവെ ട്ടിക്കുന്ന് കാലൊടി ജാബിറി (33)നെയാണ് അറസ്റ്റുചെയ്തത്. 7.570 ഗ്രാം മെത്താ ഫിറ്റമിന്‍ ജാബിറിന്റെ കൈയില്‍നിന്ന് കണ്ടെടുത്തു. ഇയാളുടെ സ് കൂട്ടറും പിടിച്ചെടുത്തു.
പെരി ന്തല്‍മണ്ണ എസ്‌ഐ ശ്രീനി വാസന്‍, നിതിന്‍, കൈലാസ്, പ്രശാന്ത് എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡുമാ ണ് പരിശോധന നടത്തിയത്.
മങ്കട ഇന്‍സ്‌പെക്ടര്‍ അശ്വി ത്തിന്റെ സാന്നിധ്യത്തില്‍ നട പടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു