HIGHLIGHTS : Agniveer Recruitment Online Registration from Today
കോഴിക്കോട് ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബു ധനാഴ്ച്ച ആരംഭിക്കും. അവ സാന തീയതി ഏപ്രില്‍ 10. വെബ്‌സൈറ്റ് www.joinind.army.nic.in. ജൂ ണിലാണ് ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷാതീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, മാഹി, ലക്ഷദ്വീ പ് എന്നിവിടങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495 2383953.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു