Section

malabari-logo-mobile

എംഡിഎംഎയുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with MDMA

കൊണ്ടോട്ടി : മയക്കുമരുന്നുമായി പുളിക്കല്‍ ആലുങ്ങലില്‍ യുവാവ് പിടിയില്‍. പുളിക്കല്‍ വലിയപറമ്പ് മലയില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് മലപ്പുറം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുവും സംഘവും പിടികൂടിയത്.

234 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

sameeksha-malabarinews

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ അബ്ദുള്‍ നാസര്‍, പ്രിവന്റീവ് ഓഫീസര്‍ എം വിജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണന്‍, സതീഷ് കുമാര്‍, പ്രഭാക ഓഫീസര്‍ സിന്ധു. ഐബി ഓഫീസര്‍ സന്തോഷ്, ഡ്രൈവര്‍ അനികുമാര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!