എംഡിഎംഎയുമായി യുവാവ് പിടിയില്‍

മാനന്തവാടി: തൊണ്ടര്‍ നാട് മട്ടിലയം അങ്കണവാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയില്‍ എംഡിഎംഎയുമായി കോഴിക്കോട് അഴിയൂര്‍ സ്വദേശി പിടിയില്‍.

44 ഗ്രാം എംഡി എംഎയുമായി കുഞ്ഞിപ്പള്ളി റഹ്‌മത്ത് വീട്ടില്‍ ടി പി റാഷിഖാണ് (29) പിടിയിലായത്.

ശനി രാവിലെ നടത്തിയ വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതിയെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top