
കൊയിലാണ്ടി: അരിക്കുളം കുരുടിമുക്കി നു സമീപം ചാവട്ട് ധനുവാന്‍പുറത്ത് താഴെക്കുനി നിയാസ് ആണ് പി ടിയിലായത്. ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ ജില്ലാ നര്‍ക്കോട്ടിക് ഡന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധ നയിലാണ് പിടിയിലായത്.
ഡന്‍സാഫ് അംഗങ്ങളായ എഎസ്‌ഐ വി വി ഷാജി, വി സി ബിനീഷ്, സിപിഒ ടി കെ ശോഭി ത്ത്, അഖിലേഷ് കൊയിലാണ്ടി, സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്‌ഐ രാജീവന്‍, എഎസ്‌ഐ മാരായ രഞ്ജിത്ത്, മനോജ്, എസ് സിപിഒ ഗംഗേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




