HIGHLIGHTS : Youth arrested with MDMA
നിലമ്പൂര്‍: 19 ഗ്രാം എംഡിഎംഎയുമായി പൂക്കൊളത്തൂരിലെ പെരുക്കാ ട് വീട്ടില്‍ സമീര്‍ (39) അറസ്റ്റില്‍. നിലമ്പൂര്‍ എസ്‌ഐ റിഷാദലി നെച്ചിക്കാടനും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് മമ്പാട് പൊങ്ങല്ലൂരില്‍നിന്നാണ് പിടി കൂടിയത്.
ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
നിലമ്പൂരിലേക്ക് വില്‍പ്പനക്ക് കൊണ്ടു വരികയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക