
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പാചക ത്തൊഴിലാളികള്‍ക്ക് ജനുവരി യിലെ ഓണറേറിയം വിതര ണം ചെയ്യുന്നതിന് 18.63 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി.
13,453 പേര്‍ക്കാ ണ് ഓണറേറിയം ലഭിക്കുക.
തുക ഉടന്‍ വിതരണം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




