
തേഞ്ഞിപ്പലം:എംഡിഎംഎയുമാ യി യുവാവ് പിടി യില്‍. പറമ്പില്‍പീ ടിക വരപ്പാറ പു തിയ പറമ്പില്‍ അബുബക്കര്‍ സി ദ്ധീഖ് (27)ആണ് തേഞ്ഞിപ്പലം-കരി പ്പൂര്‍ പൊലീസിന്റെ സംയുക്ത പരിശോധനയില്‍ പിടിയിലായത്.
ശനി പകല്‍ 12ന് പറമ്പില്‍പീ ടിക എച്ച്പി പമ്പിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയു ടെ ഉടമസ്ഥതയിലു ള്ള കെട്ടിടത്തില്‍നി ന്നാണ് 0.72 ഗ്രാം എംഡിഎംഎയുമാ യി അബൂബക്കര്‍ സിദ്ധീഖിനെ പിടി കൂടിയത്.
വില്‍പ്പനക്കായികൊ ണ്ടുവന്നതായിരുന്നു ഇത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




