
കോട്ടക്കല്‍: രണ്ട് കിലോ കഞ്ചാവുമായി കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൂര ജ് മണ്ടല്‍ (30), ഇസ്മയില്‍ മണ്ടല്‍ (24) എന്നിവരാണ് പിടിയിലായ ത്. ചങ്കുവെട്ടി ബസ് സ്റ്റോപ്പിനടു ത്ത് വില്‍പ്പനയ്ക്കായാണ് ഇരുവ രും എത്തിയത്.
മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിന് ലഭിച്ച വിവ രത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ വി നോദ് വലിയാട്ടൂര്‍, എസ്സിപി ഒമാരായ വിശ്വനാഥന്‍, ക്ലിന്റ്, മു ഹമ്മദ് റാഫി, ഡാന്‍സാഫ് അംഗങ്ങളായ ദിനേശ്, ജസീര്‍ തുട ങ്ങിയവരുടെ നേതൃത്വത്തിലാ ണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം കോടതിയില്‍ ഹാജരാ ക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




