HIGHLIGHTS : Youth arrested with MDMA
നിലമ്പൂര്‍: കനോലി പ്ലോട്ടിനുസമീ പത്തുനിന്ന് ഒമ്പത് ഗ്രാം എംഡിഎംഎയു മായി ഒരാള്‍ പിടിയില്‍. ഊര്‍ങ്ങാട്ടിരി കിണറി പ്പന്‍ ചെമ്പ്രത്തൊടി മു ഹമ്മദ് റഷീദ് (40)ആണ് പിടിയിലായത്.
വിനോദസ ഞ്ചാര കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിന്റെ പരിസര ത്ത് മയക്കുമരുന്ന് വില്‍പ്പനയും കൈമാറ്റവും നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് മയ ക്കുമരുന്ന് കൈമാറിയ അരീക്കോട് സ്വദേശികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നില മ്പൂര്‍ എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍മാരായ ടി ഷി ജുമോന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ പ്രമോദ് ദാ സ്, സിവില്‍ എക്‌സൈ സ് ഓഫീസര്‍മാരായ പ്രവീണ്‍, എം എസ് നിധിന്‍, വി സുഭാഷ്, സി ടി ഷം നാസ്, ഇ അഖില്‍ ദാസ്, ഹാ ഷിര്‍, വനിതാ സിവില്‍ എക്‌സൈ സ് ഓഫീസര്‍ സോണിയ എന്നി വരും പരിശോധനയില്‍ പങ്കെടു ത്തു. പ്രതിയെ നിലമ്പൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു