ബാര്‍ബര്‍ – ബ്യൂട്ടിഷ്യന്‍ ഷോപ്പിലെ മാലിന്യം നീക്കാന്‍ ഹരിതകര്‍മസേനയെ ഏര്‍പ്പെടുത്തണം:കേരള സ്റ്റേറ്റ് ബാര്‍ബര്‍ – ബ്യൂട്ടിഷ്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

HIGHLIGHTS : Green forces should be deployed to remove waste from barber and beautician shops

careertech

വളാഞ്ചേരി: ബാര്‍ബര്‍ – ബ്യൂട്ടിഷ്യന്‍ ഷോപ്പി ലെ മുടിമാലിന്യം നീക്കംചെയ്യാ നും ഹരിതകര്‍മസേന സംവിധാ നം ഏര്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍ – ബ്യൂട്ടിഷ്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) വളാഞ്ചേരി ഏരിയാ കണ്‍ വന്‍ഷന്‍ ആവശ്യപ്പെട്ടു.

വളാഞ്ചേ രി എ കെ ജി മന്ദിരത്തില്‍ സിഐ ടിയു ഏരിയാ സെക്രട്ടറി ഫിറോ സ് ബാബു ഉദ്ഘാടനംചെയ്തു.ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് മക്ക രപ്പറമ്പ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മണികണ്ഠന്‍ വെട്ടി ച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി ല്ലാ ട്രഷര്‍ ബഷിര്‍ മാറാക്കര, ജി ല്ലാ കമ്മിറ്റിയംഗം ഗഫൂര്‍ പുത്തന താണി എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

sameeksha-malabarinews

ഭാരവാഹികള്‍: ഹസ്സന്‍കുട്ടി കാടാമ്പുഴ (പ്രസിഡന്റ്), രാജേഷ് പിലാത്തറ (സെക്രട്ടറി), റഫിഖ് കുറ്റിപ്പുറം (വൈസ് പ്രസിഡന്റ്), ലിജേഷ് വലിയകുന്ന് (ജോ. സെക്രട്ടറി), റാഫി പുത്തനത്താ ണി (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!